എൽ പി എസ് ആല ഗോതുരുത്ത്/അക്ഷരവൃക്ഷം
*കൊറോണ
കൊറോണ മഹാമാരി
വന്നു നമ്മുടെ നാടാകെ
ലോകമാകെ ഭയന്ന് വിറച്ചു
ഇതിനെ എങ്ങിനെ അതിജീവിക്കും
കൈകൾ ഇടയ്ക്കു കഴുകീടം
പുറത്തുപോകാതിരുന്നീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൊറോണയെ തുരത്തീടാം
സ്കൂളിലേക്ക് പോകേണ്ടേ?
ജോലിയൊക്കെ ചെയ്യേണ്ടേ ?
അതിനായി നമുക്കൊന്നിക്കാം
ലോകാനന്മക്കായ് പ്രാർത്ഥിക്കാം
ലാസിമ തസ്‌നീം വി വൈ
|
3 A എൽ പി എസ് ആല ഗോതുരുത്തി -> കൊടുങ്ങല്ലൂർ ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ