സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ബാല്യം

അറിവിൻ നിറവാം വിദ്യാലയവും

അറിവു പകർന്നിടും അധ്യാപകരും

സ്നേഹിച്ചീടും മാതാപിതാക്കളും

ഒത്തുചേർന്നതാണെൻ

ബാല്യകാലം.

ആട്ടവും പാട്ടും കളികളും

തേനൂറും കഥകളും

സുന്ദരമായോരോ സ്വപ്നങ്ങളും

നിറങ്ങൾ ചാർത്തുമെൻ

ബാല്യകാലം .

ആശിഷ് .ട. അനു
2 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത