ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രഭാതം.
പ്രഭാതം.
പ്രഭാതത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. മാളു ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. ആകാശത്തി൯െറ കിഴക്കുഭാഗത്തായി സ്വർണത്തളിക പോലെ സൂര്യ൯ ഉദിച്ചുയരുന്നു.പക്ഷികളുടെ കലപില ശബ്ദം മാളുവിൽ കൗതുകമുണർത്തി. അവൾ മുറ്റത്ത് കായ്ചു നിൽക്കുന്ന മാവി൯െറ അടൂത്തേക്ക് ഓടിയെത്തി. അനേകം കുരുവികൾ മാവി൯െറ ചില്ലയിരുന്ന് പാട്ടുപാടുകയും മാങ്ങകൾ കൊത്തിത്തിന്നുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം മാവ് മുറിച്ചു കളയാ൯ കുറേ പേർ വന്നിരുന്നു. ‘ മാവിനെ നശിപ്പിച്ചിരുന്നെങ്കിൽ ഈ കിളികളൊക്കെ എവിടെയാ താമസിക്കുക ?‘ മാളു ചിന്തിച്ചു. അവളുടെ അമ്മ മരത്തി൯െറ ചുവട്ടിൽ കിളികൾക്ക് കുടിക്കാനും കുളിക്കാനും പാത്രങ്ങളിൽ കൊണ്ടു വയ്ക്കാറുണ്ട്.കലപില ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പാറി വരുന്ന കാഴ്ച മാളുവി൯െറ മനസിനെ കുളിരണിയിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുവാനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുവാനും നാം ഓരോരുത്തരും ഓരോ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ഈ ലോക്ക്ഡൗൺ അവധിക്കാലത്തിലൂടെ നമുക്ക അത് നിറവേറ്റാം..
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ