എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/വൃത്തി

13:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

വീടിനു ചുറ്റും വേണം വൃത്തി
വീടിനകത്തും വേണം വൃത്തി
പ്ലാസ്റ്റിക്കെങ്ങും എറിയരുതേ
ചപ്പുചവറുകൾ കളയരുതേ
പറ്റാവുന്നതു വളമാക്കാം
വൃത്തിയുള്ളൊരു വീടാക്കാം .

ഫാത്തിമ റജാ ഒ
3 A എ എം എൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത