ആർ.പി.എം.എച്ച്.എസ്. കുമ്പളം/അക്ഷരവൃക്ഷം/Nilavu
നിലാവ്
പ്രശാന്തിതൻ വെളിച്ചമായി നീ എന്നെ
വന്നു തഴുകിയപ്പോൾ എൻ ഹൃത്തടം
എന്തിനോവേണ്ടി കുതിക്കുകയായിരുന്നു
എന്തിനായിരുന്നു എന്തിനായിരുന്നു അത്.......
ഒരു വെളുത്ത തൂവൽപോലെ
നിന്റെ പ്രകാശം എല്ലായിടവും
കവർന്നെടുത്തു, വൃക്ഷങ്ങൾക്കിടയിലൂടെ
നിൻ വെളിച്ചം എൻ മിഴിയിൽതട്ടി
മിഴികൾ നിറഞ്ഞൊഴുകുന്ന എന്നിലേക്ക്
ഒരു ചെറു സാന്ത‌്വനമായി വന്നു നീ...
എന്നുള്ളിലെ ഇരുണ്ട കാർമേഘങ്ങളെ അകറ്റിയില്ലേ?
രാത്രിതൻ ഇരുളിനെ മാറ്റുവാനായി
ഭൂമിയിൽ പ്രകാശത്തിൻ വിത്തുകൾ പാകി നീ....
സേതുലക്ഷമി പി വി
|
8 A ആർ.പി.എം.എച്ച്.എസ്, കുമ്പളം എറണാകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ