ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം

കൈയ്യും മുഖവും കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
പുറത്തിറങ്ങാൻ മാസ്ക്കിടേണം
കൈകൾ സോപ്പിൽ കഴുകേണം
വീട്ടിൽ തന്നെയിരിക്കേണം
വെള്ളം നന്നായ് കുടിക്കേണം
ശരീരം എന്നും ശുചിയാക്കേണം
വൈറസിനെ നമുക്ക് പ്രതിരോധിക്കാം
 

ഫാത്തിമത്ത് ലയാന എം
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത