സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം

എന്റെ നല്ല പൂന്തോട്ടം

ചന്തമുള്ള പൂന്തോട്ടം പൂന്തോട്ടത്തിൽ പറന്നു വരുന്ന

കുഞ്ഞിക്കിളിയേ പാടാമോ?

പൂക്കൾ കാണാനാണോ വന്നത്?

പൂന്തേൻ ഉണ്ണാനാണോ?

പല പല നിറത്തിലെ പൂക്കൾ

കാണാൻ

എന്നും വരുമോ പൂന്തോട്ടത്തിൽ

എന്നും നിന്നെ കാണാല്ലോ നിന്നോടൊത്ത് കളിക്കാല്ലോ .

നന്ദന കിഷോർ N
1 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത