ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ


 എനിക്കൊപ്പം ജനിച്ച വാക്ക്
 എൻ നിഴലായ് കൂടെ നടന്നവൾ
 വരണ്ട ചുണ്ടിനെ നനച്ചവൾ
 വിശക്കും വയറിനെ നിറച്ചവൾ
 ഇടറും പാദങ്ങൾക്ക് തുണയായവൾ
 ഒരിക്കലെൻ നാവിൽ നിറഞ്ഞ വാക്ക്
 പിന്നെ ഞാൻ പറയാൻ മറന്ന വാക്ക്
 അത് അമ്മയെന്ന വാക്ക്.

 

സൂര്യതേജ്
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത