വിജ്ഞാന ശകലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
04:59, 22 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhash (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…)

സാമൂഹ്യശാസ്ത്രം

ഭൗതികശാസ്ത്രം

ജീവശാസ്ത്രം

രസതന്ത്രം

കണക്ക്

ഐ.ടി

നോക്കിയ N72 usb modem ഉപയോഗിച്ച് ഡെബിയനില് ഇന്റെര്നെറ്റ് കണ്ക്റ്റ് ചെയ്യാം. അതിനായി wvdial ഉപയോഗിക്കാം. ആദ്യമായി wvdial config ചെയ്യണം. അതിനായി ടെര്മിനലില് ഇങ്ങനെ type ചെയ്യുക. debian# തുടര്ന്ന് wvdail.conf gedit ല്‍ തുറന്ന് താഴെപ്പറയുന്ന മാറ്റങ്ങള് വരുത്തുക. അതിനായി ടെര്മിനലില്‍ debian# gedit /etc/wvdial.conf എന്ന് type ചെയ്യുക. ടെക്സ്റ്റ് ഫയലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. Init1 = ATZ Init2 = ATQ0 V1 E1 S0=0 &C1 &D2 +FCLASS=0 Init3 = AT+CGDCONT=1,"IP","airtelgprs.com" Modem Type = USB Modem FlowControl = Hardware(CRTSCTS) Dial Command = ATDT SetVolume=0 Baud = 460800 New PPPD = yes Modem = /dev/ ttyACM0 ISDN = 0 Phone = *99***1# Mode = 1 Password = none Ask Password = 0 Username = none stupid mode = 1 Compuserve = 0 Idle Seconds = 500 Auto DNS = 1 wvdial.conf save ചെയ്യുക. തുടര്ന്ന് കണ്ക്റ്റ് ചെയ്യുന്നതിനായി ടെര്മിനലില്‍ debian# wvdial എന്ന് type ചെയ്ത് enter അടിയ്ക്കുക Terminal close ചെയ്യാതെ ഏതെങ്കിലും browser തുറന്ന് ഇന്റെര്നെറ്റ് browse ചെയ്യാം subhash

"https://schoolwiki.in/index.php?title=വിജ്ഞാന_ശകലങ്ങൾ&oldid=8703" എന്ന താളിൽനിന്ന് ശേഖരിച്ചത്