എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധംവൈറസ്
വൈറസ്
കാണുവാൻ കഴിയാത്ത വൈറസ്സിനെതിരെ
പൊരുതുന്നു നമ്മൾ ഒരു മനസ്സായി
ജാതിയില്ല മതമില്ല രാഷ്ട്രിയ മില്ല
അവധിക്കലഉല്ലാസയാത്രയില്ല
വീട്ടിലിരുന്നു കളിക്കുന്നു വരയ്ക്കുന്നു
എഴുതുന്നു വായിക്കുന്നു നമ്മൾ
ഈ വൈറസിനെ പിടിച്ചുകെട്ടുവാൻ,
നമ്മൾ ഏവരും ഒരുമിച്ചു നിൽക്കണം കൂട്ടരേ
മിഥുന ടി
|
3 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്, .പെരിന്തൽമണ് ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- .പെരിന്തൽമണ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- .പെരിന്തൽമണ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത