ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/കൂടുവിട്ട് കൂട് മാറും കൊറോണ...

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsvellamkulangara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big><big><big>കൂടുവിട്ട് കൂട് മാറും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂടുവിട്ട് കൂട് മാറും കൊറോണ...


കൂടുവിട്ട് കൂട് മാറും കൊറോണ....
കൂടുവിട്ട് കൂട് മാറും കൊറോണ...
കോറോണയെ തോൽപ്പിക്കാൻ കൂട്ടിലിരിക്കുക നമ്മൾ
വീട്ടിലിരിക്കുക നമ്മൾ
വീട്ടിലിരിക്കുമ്പോൾ കഷ്ടപ്പാടുകൾ സന്തോഷമാക്കും നമ്മൾ
സന്തോഷമാക്കും നമ്മൾ
കോറോണയെ ഓടിക്കാൻ കൈ കഴുകും നമ്മൾ
സോപ്പിട്ട് കൈ കഴുകും നമ്മൾ
കോറോണയെ തോൽപ്പിക്കാൻ മാസ്ക് കെട്ടും നമ്മൾ
മാസ്ക് കെട്ടും നമ്മൾ
കൂടില്ലാതെ , കയറാൻ കൂടില്ലാതെ, നാട് വിടും കൊറോണ
നാട് വിടും കൊറോണ
തുരത്തും നമ്മൾ കോറോണയേ;അതിനായ് വീട്ടിലിരിക്കും നമ്മൾ
വീട്ടിലിരിക്കും നമ്മൾ.

ദേവിപ്രിയ എം.ആർ.
1 A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത