ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊലയാളി കൊറോണ
കൊലയാളി കൊറോണ
രണ്ടായിരത്തി ഇരുപതിൽ പൊട്ടിമുളച്ച വന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്. ഇതിൻറെ മറ്റൊരു പേരാണ് കോവിഡ് 19.
ഭൂരിഭാഗം രാജ്യങ്ങളും ഈ ലോകത്തിൽ ഉൾപ്പെട്ടു. ആയിരത്തിലേറെ ആളുകൾ ആണ് ഒരോ ദിവസവും രോഗം വന്ന് മരിക്കുന്നത്. ഈ രോഗത്തെ തടഞ്ഞു നിർത്താൻ നമുക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ, ഇടക്കിടെ കൈകൾ സോപ്പ് ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. വീടിന് പുറത്തിറങ്ങാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റും ഉപയോഗിച്ച് മുഖം മറയ്ക്കുക . രോഗം ഉള്ളവരോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. രോഗം പകരാതിരിക്കാൻ മാസ്ക് സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുക. ഒരാൾക്ക് രോഗം പകർന്നിട്ടുണ്ടോ എന്ന് അറിയാൻ 14 ദിവസത്തിൽ കൂടിതൽ സമയം എടുക്കുന്നു. സമ്പർക്കത്തിലൂടെ ആണ് ഇത് പകരുന്നത്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |