എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/വൈറസ്

11:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


ലോകം മുഴുവൻ അടക്കിവാണ
മാനുഷരിപ്പോൾ ഭീതിയിലായ്
ആവാം നമുക്ക് പിടിച്ചുകെട്ടാം
കൊറോണയെന്ന മഹാമാരിയെ
മാസ്ക് ധരിക്കണം അകലംപാലിക്കണം
പൊതു പരിപാടികൾ ഒഴിവാക്കണം
വീട്ടിലിരിക്കണം കൈകൾ കഴുകണം 
വ്യക്തി ശുചിത്വം പാലിച്ചിടേണം
വൈറസിൻ ലക്ഷണം കണ്ടാലുടൻ
വൈദ്യസഹായം തേടീടേണം
ഉണ്ട് നമുക്കുണ്ട് മാലാഖമാരായ്
പരിചരിച്ചീടുവാൻ നഴ്സുമാരും
വേണ്ട നമുക്ക് ആശങ്ക,ഭീതികൾ
ജാഗ്രത വേണം കരുതൽ വേണം
അതിജീവിച്ചിടും ഈ മഹാമാരിയെ
വേരോടെ നമ്മൾ പിഴുതെറിയും
 

ശ്രീലയ.പി
6. A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത