(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം
കോവിഡ് കാലം വന്നല്ലോ
കൊറോണ കാലം വന്നല്ലോ
കൂട്ടുകാരെ റെഡി ആണോ
നമുക്കൊന്നായ് നേരിടാം
പുറത്തിറങ്ങി കളിക്കണ്ട വീട്ടിലിരുന്ന് പഠിച്ച് ഇടാം
കൈ നന്നായി കഴുകി ഡാം
മാസ്ക് വെക്കാൻ മറക്കണ്ട
അകലം നമ്മൾ പാലിക്കും
വ്യക്തി ശുചിത്വം പാലിക്കാം