വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ പോവുക നീ

11:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോവുക നീ

ധരണിയിലെത്തിയ ഭൂത വിനാശിനി ..............
മായുകില്ലേ നീ മായുകില്ലേ ...........
മനുഷ ശക്തിയെ താറുമാറാക്കിയ മഹാ കിങ്കരനല്ലേ നീ .........
വിദ്യ എന്ന മഹാ ധനത്തെ വിദൂരതയിലാഴ്ത്തിയ
മഹാ വിപത്തെ .........
പോവുകില്ലേ നീ പോവുകില്ലേ നീ ........

ധരയിലെത്തിയ മഹാമാരീ
രക്ഷിക്കുക നീ
രക്ഷിക്കുക .........
ഈ ലോകത്തെ
രക്ഷിക്കുക .....................

മാളവിക എസ് എസ്
9 E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത