ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കേരളവും

2020 മാർച്ച് 2ന് കൊറോണ എന്ന മഹാരോഗം ചൈനയിൽ പിടിപെട്ടു. മാർച്ച 21ന് രാജ്യത്ത് ലോക് ഡൗൺ വേണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ആദ്യം കൊറോണ പിടിപെട്ട ജില്ല തൃശൂര് ജില്ലയാണ്. എന്നാൽ ഇപ്പോൾ അവിടെ ഒരാൾക്ക് മാത്രം രോഗം ഉള്ളത് കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉളള ജില്ല കാസർകോഡ്, കണ്ണൂർ. കാസർകോടുള ആളുകളുടെ ആശ്രയമായ ആശുപത്രി കർണാടകയിൽ ഉളള ആശുപത്രിയാണ്. എന്നാൽ കൊറോണയെ ഭയന്ന് അവിടെ ഉളള ആളുകൾ കേരളത്തിൽ നിന്നുളള എല്ലാ വഴികളും മണ്ണിട്ട് മൂടി.

ആശിഖ ഷിറിൻ
6 B ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം