(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പതിവുകൾ
വൃത്തിയോടെ നടക്കേണം
നല്ല വസ്ത്രം ധരിക്കേണം
കൈകൾ നന്നായി കഴുകീടണം
നന്നായി ആഹാരം കഴിക്കണം
ദിവസവും നന്നായി ഉറങ്ങേണ
വ്യായാമം ചെയ്യേണം
കുട്ടി കർഷകൻ ആയീടാം
ഊഞ്ഞാൽ ആടി രസിചീടം
പുസ്തക വായന പതിവാക്കാം
അക്ഷര ചെപ്പു തുറന്നീടാം