(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടുകടത്താം വൈറസ്സിനെ
കൊറോണയെന്നൊരു വൻമാരി
ലോകത്താകെ പടരുമ്പോൾ
ലോകർക്കാകെ ഭയമാണേ
വീട്ടിൽ നമ്മൾ ലോക്കാണേ
ആളുകൾ കൂട്ടം ചേർന്ന് നടന്നാൽ
പെരുകാനുള്ളൊരു സാധ്യതയേറെ
സ്വന്തം വീട്ടിൽ ആമോദത്താൽ
കൃഷിയും കളിയും ചെയ്തീടാം
മുത്തശ്ശിക്കഥ കേട്ടീടാം
സർക്കാർ നിയമം പാലിക്കുക നാം
വ്യക്തി ശുചിത്വം പാലിക്കുക നാം
സോപ്പും മാസ്കും കൈയ്യിൽ കരുതാം
ഒരുമിച്ചൊന്നായ് അകലം കാക്കാം
ഈ വൻ മാരിയെ നാടുകടത്താം