ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള ജീവിതം
ആരോഗ്യമുള്ള ജീവിതം
ശുചിത്വമില്ലായ്മയാൽ വന്നു ഭവിച്ചൊരീ കൊ റോണയെന്ന വിപത്തിനെ തോൽപ്പിക്കാൻ ഒരുമയോടെ മുന്നിട്ടിറങ്ങണം നാം കൈകൾ വൃത്തിയായ് കഴുകീടണമെപ്പോഴും വീടും പരിസരവും വൃത്തിയാക്കീടേണം പാരിസ്ഥിക പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്ലാസ്റ്റിക്കി നോട് നാം ബൈ പറഞ്ഞീടേണം നല്ല ഭക്ഷണം കഴിക്കുകിൽ നമ്മൾക്ക് രോഗവി പത്തുകൾ അകന്ന് പോവാനാവും പച്ചക്കറികൾ ശീലമാക്കീടാം പാലും പഴങ്ങളും കൂട്ടുകാരാവട്ടെ ആരോഗ്യമുള്ള ദേഹത്തൊരിക്കലും
ഭവിക്കില്ലൊരിക്കലും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത