ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യം..

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

തമ്മിൽ പിണങ്ങി കഴിഞ്ഞിടേണ്ട
വൈരാഗ്യം നമുക്ക് വേണ്ടേ വേണ്ട
മാലയിൽ കോർത്ത മുത്തുകൾ പോലെ
പ്രതിരോധിക്കാം വിപത്തുകളെ
സംരക്ഷിക്കാം ആരോഗ്യം

 

അദ് നാൻ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത