എൻ ഗുരുനാഥന്റെ ചരണങ്ങളിൽ
എൻ മനസ്സിൽ കാലങ്ങൾ
മാഞ്ഞുപോയാലും
എൻ ഗുരുവാക്കുകൾ മറക്കില്ല ഞാൻ
ഇരുളിൽ നിന്നും വെളിച്ചം ഏകുന്നയാൾ
എൻ ഗുരുവെന്ന് ഞാൻ മനസ്സിലാക്കുന്നു
അത‍് തിരിച്ചറിവുകളിലേക്ക്
എന്നെ നയിക്കുന്നു
എൻ ഗുരുവാക്കുകൾ നിറഞ്ഞ
എൻ മനസ്സ് ഞാൻസമർപ്പിക്കുന്നു.