പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
07:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prijithelps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

2020- ൽ ലോകത്തെ ഞെട്ടിച്ച ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. അതാണ് കൊറോണ വൈറസ്. അത് ലോകത്ത് പലയിടത്തും ഒരുപാട് ജനങ്ങളുടെ മരണത്തിനു കാരണമായി. ഇത് തടയാനായി ഭരണാധികാരികൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങളെ വീട്ടിൽനിന്നും പുറത്തിറങ്ങാതെയാക്കി. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക , മാസ്ക് ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിങ്ങനെയുള്ള പ്രതിരോധ മാർഗങ്ങൾ ഉണ്ടാക്കി

ആദിദേവ്
2 B പഴശ്ശി ഈസ്റ്റ് എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം