എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

കൊറോണ എന്ന മഹാവിപത്ത് ചൈനയുടെ സൃഷ്ടിയെന്ന് പറയുന്നു. ലോകമെങ്ങും ദുരന്തം വിതച്ച് അജയ്യനായ് മുന്നേറുന്നു. ജാതിയെന്നും, വലുപ്പമെന്നോ ചെറുപ്പമെന്നോ ഇല്ലാതെ സർവ്വരേയും നശിപ്പിക്കാനായി പാഞ്ഞു നടക്കുകയാണ്. കൂലിയും വേലയും ഇല്ലാത്ത ഈ കാലത്ത് ആഘോഷവും ആർഭാടവും ഒന്നും തന്നെയില്ല. പട്ടിണിയും ബുദ്ധിമുട്ടും ആണെങ്കിൽ പോലും വീട്ടിൽതന്നെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇപ്പോൾ വാഹനപുക ശല്യവും മാലിന്യവുമില്ലാതെ ഭൂമി സംരക്ഷിക്കപ്പെടുന്നു. കൊറോണ എന്ന മഹാവിപത്ത് നമുക്ക് നാശം വിതക്കുന്നു എങ്കിലും കുറച്ച് നന്മയും തരുന്നു. വൈറസ് എന്ന ഈ ദുരന്തത്തെ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നേരിട്ട് തുരത്തി ഓടിക്കാം.

നിയ ജെയിംസ്
6 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം