കിനാവുകൾ മാത്രം കണ്ട എന്റെ നയനങ്ങളിലാരോ ഇരുൾ നിറച്ചിരിക്കുന്നു; പറക്കുന്നതെങ്കിലും എന്റെ ചിറകുകൾക്കാരോ താഴിട്ടിരിക്കുന്നു; പ്രതിഷേധങ്ങളുയർത്തിയിരുന്ന എന്റെ വായ്കൾക്കാരോ സീൽ വെച്ചിരുന്നു; ചിരിക്കാൻ മാത്രം അറിഞ്ഞൊരെൻ ചുണ്ടുകൾ നോവിനാൽ വിതമ്പുന്നു; "അതെ, ഞാനിന്നും ഈ ലോകത്തെ ഭയക്കുന്നു.."
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ