ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/പടരുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പടരുന്ന കൊറോണ

തൂണിലും തുരുമ്പിലും കൊറോണ
കല്ലിലും മുള്ളിലും വൈറസ്സ്
വൈറസിനെ തോൽപ്പിക്കാനായി
ശുചിത്വം നമ്മൾ പാലിക്കേണം
കൈയും മുഖവും കഴുകേണം
മുഖാവരണം ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
രാജ്യത്തെ രക്ഷിപ്പാനായ്
ഒത്തൊരുമിച്ച് നിന്നീടാം

അഭിനവ്.യൂ. ആർ
4 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത