എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മാനത്തെത്തി മഴവില്ല്
എന്തൊരു ചന്തം മഴവില്ല്
കവിളിലൊന്നു തൊടുമോ- നീ
ഏഴു നിറങ്ങൾ തരുമോ നീ

പ്രവീൺ
3 എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത