ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/ വൈറസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്സ്


കൊറോണയെന്നൊരു മഹാമാരി
ലോകത്താകെ പടർന്നു പിടിച്ചു
റോഡുകളെല്ലാo വിജനമായി
കടകളെല്ലാം അടച്ചു പൂട്ടി
സംസ്ഥാനത്തെ സ്കൂളുകളെല്ലാം
പരീക്ഷയില്ലാതച്ചു പൂട്ടി
കുട്ടികളെല്ലാം കളിച്ചു തിമർത്തു
പരിസരമെല്ലാം വൃത്തിയാക്കി
വീട്ടിലങ്ങിനെ ലോക്കായി
 

ആയിഷ റൻഹ ബി
4. എ. ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത