എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/തുരത്താം.. കൊറോണയെ ..
തുരത്താം.. കൊറോണയെ ..
നമ്മുടെ നാടിനെ ഇന്ന് വളരെ അധികം ഗുരുതരമായി ബാധിച്ചിരിക്കുന്ന ഒരു വിഷയമാണ് കോറോണ. നമുക്ക് എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കാൻ കഴിയുന്നത്?നമ്മൾ ആദ്യം വ്യക്തി ശുചിത്വം, സമൂഹ ശുചിത്വം എന്നിവ പാലിക്കേണ്ടതുണ്ട് .എന്താണ് വ്യക്തി ശുചിത്വം?താനും തന്റെ പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക .
|