മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''നേരിടാം നമുക്കൊന്നായി''' <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം നമുക്കൊന്നായി

 
വീട്ടിലിരുന്നു നേരിടാം നമുക്ക് ഭാവി തലമുറയ്ക്ക് വേണ്ടി
പുറത്തിറങ്ങാതെ പ്രതിരോധിക്കാം
 ഈ മഹാമാരിയെ കൈകൾ കഴുകും
നിശ്ചിത ഇടവേളകളിൽ
മാസ്ക്ക്ധരിക്കാംപുറത്തിറങ്ങുമ്പോൾ
പാലിക്കാം സർക്കാരിന്റ നിർദ്ദേശങ്ങൾ
പ്രാർത്ഥിക്കാം ഒരുമിച്ചു നാളെയ്ക്കുു വേണ്ടി.

മുഹമ്മദ്‌ നവാസ്. പി.
2 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത