വി കെ വി എം എൽ പി എസ് കങ്ങഴ/അക്ഷരവൃക്ഷം/യാത്ര
യാത്ര
ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മുമ്മയും രണ്ട് കുട്ടികളും താമസിച്ചിരുന്നു. ഒരു ദിവസം അവരുടെ വീട്ടിൽ ഒരു ആന്റിയും അങ്കിളും വന്നു. അവരെ കണ്ടപ്പോൾ കുട്ടികൾക്കു സന്തോഷമായി. അവരോടൊപ്പം പുറത്ത് പോകാൻ അവർ വഴക്കുണ്ടാക്കി. അങ്ങനെ അവർ പുറത്ത് പോയി.
|