ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചൈനയിൽ നിന്നും പൊട്ടിമുളച്ചു കോറോണയെന്നൊരു വൈറസ് ലോകം മുഴുവൻ കീഴടക്കി ജൈത്രയാത്ര തുടങ്ങി ഇറ്റലി ,ഫ്രാൻസ്,അമേരിക്ക , സ്പെയിനും ബ്രിട്ടനുമെല്ലാം കീഴടക്കി അവൾ വരവായ് മഹാമാരിയാം കൊറോണ കോറോണയ്ക്കെതിരായ് പോരാടാം ഒന്നിച്ചൊന്നായ് പ്രതിരോധിയ്ക്കാം ഭീതിയല്ല ജാഗ്രത വേണം കടക്കൂ പുറത്തെന്ന് കല്പിക്കാം .
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത