Login (English) Help
പ്രതിരോധിക്കാം രോഗങ്ങളെ, കാത്തു പാലിക്കാം ആരോഗ്യത്തെ നല്ലൊരു നാളേക്കുവേണ്ടി... നമുക്ക് ഒറ്റകെട്ടായി പ്രതിരോധിക്കാം... പ്രതിരോധിക്കാം ഫങ്കസിനെ... പ്രതിരോധിക്കാം വൈറസിനെ... പ്രതിരോധിക്കാം പകർച്ചവ്യാധികളെ പ്രതിരോധിക്കാം മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം ശുചിത്വത്തോടെ... പ്രതിരോധിക്കാം വൃത്തിയോടെ... പ്രതിരോധിക്കാം സാമൂഹിക അകലത്തോടെ പ്രതിരോധിക്കാം പുറത്തിറങ്ങീടാതെ നാളയുടെ നന്മയ്ക്കായി, ഒരുമിച്ചു കൈ കോർത്തു നിന്നിടാം നല്ലൊരു നാളേക്കുവേണ്ടി... നമുക്ക് ഒറ്റകെട്ടായി പ്രതിരോധിക്കാം..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത