ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/ഒരുമ തന്നെ പെരുമ

22:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമ തന്നെ പെരുമ | color= 4 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ തന്നെ പെരുമ

വൈറസെന്നൊരു ഭീകരനെതിരെ
ഒറ്റക്കെട്ടായ് പൊരുതീടാം
ഒരൊറ്റ മനസായ് മുന്നേറാം
പൊരുതി പൊരുതി മുന്നേറാം

ആർദ്രരാജ് കെ വി
3 ജി എൽ പി എസ് അരിക്കാട്,പാലക്കാട്,തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത