ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


ലോകത്ത് എല്ലായിടങ്ങളിലും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും ജാഗ്രതയോടെ മുന്നോട്ടുപോകണം. അതിനായി നമ്മൾ ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കണം, നിർബന്ധമായും മാസ്ക് ഉപയോഗിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം, കൂട്ടമായി നിൽക്കുന്നതും അവരുമായുള്ള സമ്പർക്കവും ഒഴിവാക്കണം , ഒരു മീറ്റർ അകലം പാലിക്കണം അങ്ങിനെ ഒരു പരിധിവരെ ഈ രോഗത്തെ പ്രതിരോധിക്കാം. കോവിഡ് 19 എന്ന മഹാമാരി നമുക്ക് ജാഗ്രതയോടെ നേരിടാം

അബിനവ് ബാബു
3A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം