പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/Stay safe Stay home
Stay safe Stay home
ചൈന രാജ്യത്തെ വുഹാൻ നിൽ കണ്ടെത്തിയകൊറോണ പിന്നീട് ചൈനയിൽ നിന്നും വ്യാപിച്ച് മറ്റു ജർമനി ബ്രിട്ടൻ അങ്ങനെ യൂറോപ്യൻ ഭൂഖണ്ഡങ്ങളിൽ അടക്കം ഇപ്പോൾ വ്യാപകമായിരിക്കുകയാണ് ലീവൻ ലയാങ് എന്ന വ്യക്തിക്ക് ശേഷം മറ്റ് അനവധി ശരീരങ്ങളിലേക്ക് കയറി കൊണ്ട് ഇന്ന് ലോകം മുഴുവൻ കയ്യടക്കുക യാണ് ഈ മഹാവ്യാധി ചൈനയിലെ ചില മൃഗങ്ങളിൽ വാസമുറപ്പിച്ച ഇവർ പിന്നീട് മനുഷ്യ ശരീരത്തിൽ കയറി കൂടി ഇപ്പോൾ വൻ നാശനഷ്ടം വിതക്കുകയാണ് കൊറോണ എന്ന വൈറസിന് പിന്നീട് നമ്മൾ ഒരു പുതിയ പേര് നൽകി കോവിഡ് 19 എന്നാലും ഈ വൈറസിനെ നമ്മൾ അവർക്ക് ഇങ്ങനെ ഒരു പേരു നൽകിയതായി പോലും അറിയില്ല ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഇവർ മനുഷ്യശരീരത്തിൽ ചേർന്ന് വൻ നാശനഷ്ടങ്ങൾ വരുത്തുന്നു അല്ലെങ്കിൽ കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ് കൊറോണ എന്ന വാക്കിന്റെ അർത്ഥം ഈ വൈറസ് മനുഷ്യശരീരത്തിൽ കിരീടംപോലെയോ അല്ലെങ്കിൽ ഒരു പ്രഭാവലയം പോലെയോ നിൽക്കും മനുഷ്യ ശരീരത്തിലെ പ്രതിരോധ ശക്തി അനുസരിച്ച് വൈറസ് ഓരോ മനുഷ്യനിലും വ്യത്യസ്തമായ രോഗങ്ങൾ മാറിക്കൊണ്ടിരിക്കും ശരീരത്തിനുള്ളിൽ അല്ലെങ്കിൽ ഒരു ജീവനുള്ള കോശത്തിനുള്ളിൽ ചെന്നാൽ മാത്രമേ അവയ്ക്ക് കോശത്തെ നശിപ്പിച്ചു അതിനു ചുറ്റും നിൽക്കുന്ന മറ്റു കോശങ്ങളിലേക്ക് വ്യാപിച്ചു കൊണ്ട് മനുഷ്യശരീരത്തിലെ ലങ്ക്സ് കിഡ്നി ബ്രെയിൻ എന്നിങ്ങനെയുള്ള ഭാഗങ്ങളിലേക്ക് കടന്നു ചെന്ന് ആ ശരീരത്തെ ജീവനില്ലാത്ത ആക്കി മാറ്റാൻ പറ്റൂ യൂറോപ്യന് ഭൂഖണ്ഡത്തില് ഈ രോഗം കൂടുതലായി ബാധിക്കുന്നത് പ്രായം കൂടിയ ആളുകളായിരുന്നു അങ്ങനെ അവർ മരിക്കുകയും ചെയ്തിരിക്കുന്നു ഇതിനെ ആസ്പദമാക്കി പ്രായം ചെന്നവർക്ക് മാത്രമേ വൈറസ് ബാധിക്കുകയുള്ളൂ എന്ന് എന്ന് വിശ്വസിച്ച് ജനം ഭീതിയിലാണ് രോഗപ്രതിരോധ ശേഷി പ്രായം കൂടിയ വർക്ക് കുറവാണ് അതുകൊണ്ട് മാത്രമാണ് അവരിൽ ചിലർ മരിക്കുന്നത് എന്ന് കണ്ടെത്തി എന്നാൽ ഇന്ന് കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഈ വൈറസ് നാശം വിതയ്ക്കു കയാണ് അതിനുശേഷം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 60 വയസ്സിനു മുകളിലുള്ളവരുടെ രോഗപ്രതിരോധത്തിന് വേണ്ടി കേരള സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതിയാണ് സുഗയുഷ്യംകോവിഡ് 19 എന്ന ഈ വൈറസ് വന്നതിനു ശേഷം പത്ത് ദിവസം കഴിഞ്ഞ് മാത്രമാണ് ഇതിനെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക അന്യ രാജ്യങ്ങളിൽ നിന്നും വിദേശത്തുനിന്ന് വന്ന വർക്കാണ് ഇന്ത്യയിലേക്ക് ആദ്യം കോവിൽ 19 കൊണ്ടുവന്നത് പിന്നീട് ശരീരത്തിലെ താപനില ഉയരുകയും പനി ചുമ ശ്വാസതടസം ഇവയൊക്കെ കോവിഡ് 19 ന്റെ ലക്ഷണങ്ങളാണ് വൈറസ് വന്ന് 10 ദിവസത്തിനുശേഷം ഗവൺമെന്റ് ആശുപത്രിയിൽ ആകുമ്പോഴാണ് രോഗം കോവിഡ് ആണെന്ന് മനസ്സിലാക്കുക അതിനുശേഷം അവർ ആ രോഗം സമ്പർക്കം മൂലം തന്റെ വീട്ടുകാർക്കോ കൂട്ടുകാർക്ക് അയൽക്കാർക്ക് രോഗം പിടിപെട്ട് ഉണ്ടാകും അത് പിന്നീട് മറ്റൊരു ചെയിൻ ആയി മാറി കാണും കൈ കഴുകാതെ ഭക്ഷണം കഴിക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിക്കാതിരിക്കുക അങ്ങനെ ഇതു മറ്റാർക്കോ പടരുകയും ശരീരത്തിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടാകും ഈ രോഗം ഭീതിയിലും ലോകത്താകമാനമുള്ള രാജ്യങ്ങളിൽ നോക്കുകയാണെങ്കിൽ ഇന്ത്യയാണ് ഈ വൈറസിനെതിരെ കരുതൽ എടുക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ളത് ബ്രേക്ക് ചെയ്യാനുമായി സഹകരിക്കുക. Stay safe Stay home
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ