(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരിതപേമാരി
കേരളം വിങ്ങീ
പ്രളയദുരിതത്തിൽ.
നാടുകൾ മുങ്ങീ
വെള്ളത്തിനടിയിൽ
ഹൃദയങ്ങൾ പൊട്ടീ
മനുഷ്യന് ഒടുവിൽ
താളങ്ങൾ തെറ്റീ ആശ്വാസക്യാമ്പുകളിലായി
നഷ്ടങ്ങൾ തിരുത്തീ
ഇനിയൊരു പ്രളയം വരവേൽക്കാം
മനുഷ്യൻ നിർഭയത്താൽ.