എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/അപകടത്തിൽ പെട്ട ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/അപകടത്തിൽ പെട്ട ഭൂമി/അപകടത്തിൽ പെട്ട ഭൂമി| അപകടത്തിൽ പെട്ട ഭൂമി]
അപകടത്തിൽ പെട്ട ഭൂമി

നിങ്ങളെന്നെ മലിനമായി നിര്ച്ചു.. നിരതച്ചതെല്ലാം മാനുഷരായ നിങ്ങൾ ..... എങ്കിൽ അതിന്റെ ശിക്ഷ ലഭിക്കുന്നതും നിങ്ങൾക്ക് തന്നെ..

  എന്നിട്ടും നിങ്ങൾ ഇത് നിർത്തിയോ...?

ഇല്ല നിങ്ങൾ വീണ്ടും വീണ്ടും തുടരുക തന്നെ..

   പ്ലാസ്റ്റിക് പത്രങ്ങൾ വലിച്ചെറിഞ്ഞു വെള്ളം കെട്ടി നിൽക്കുമ്പോൾ അത് ഒഴിവാക്കാൻ നിങ്ങള്ക്ക് കഴിഞ്ഞില്ല... 

അതിനാൽ ഉണ്ടാകുന്ന രോഗങ്ങളും നിങ്ങൾക്ക് തന്നെ... ഈ അപകടത്തിൽ പെട്ട എന്നെ രക്ഷിക്കാൻ ഇവിടെ ആരും ഇല്ലേ?.....

ഫാത്തിമ റഹ്‌ഫ
6 D എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ