വീട്ടിലെ ഭാരിച്ച ജോലികൾ കണ്ടപ്പോൾ
വീട്ടുകാരിയുടെ കഷ്ടത കാണുന്നു.
ടെക്സ്റ്റൈൽസിൽ തള്ളില്ല
മാർക്കറ്റിലാളില്ല , റോഡിൽ തിരക്കില്ല
ഫ്ലഡ് ലൈറ്റിൽ കളിയുമില്ല.
ദുനിയാവിൻ അവസ്ഥകൾ മാറുന്നു
തമ്പുരാൻ ദൈവസ്മരണയ്ക്കായ്
ദൃഷ്ടാന്തങ്ങൾ അയയ്ക്കുന്നു
കോവിഡ് - 19 ന്റെ ആക്രമണത്തെ
കാക്കണേ നാഥാ ഈ വയസ്സിൻ കാലത്ത്
കോവിഡ് - 19 ന്റെ ആക്രമണത്തെ
അസ്ന വി
8 എ ഗവ ഹൈസ്കൂൾ റിപ്പൺ വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത