സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ഇഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇഷ്ടം


പുഴയെ ഇഷ്ടം
പൂക്കളെ ഇഷ്ടം
പൂമ്പാറ്റകളെ ഇഷ്ടം
പൂത്തുമ്പികളെ ഇഷ്ടം
മലകളെ ഇഷ്ടം
മയിലിനെ ഇഷ്ടം
മഴയെ ഇഷ്ടം
 മാമ്പഴം ഇഷ്ടം
ചിരിക്കാനിഷ്ടം
ചിന്തിക്കാനിഷ്ടം
ചിറകുവിരിച്ചു പറക്കാനിഷ്ടം


 

അഭിജിത് ബി എസ്
1 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത