എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം


അവധിക്കാലം വന്നെത്തീ
ആടീടാം പാടീടാം
ആർത്തുല്ലസിച്ചീടാം
ആരോഗ്യം കൂടി പരിപാലിക്കാം .....
വീടിനുള്ളിൽ ഒളിച്ചു കളിക്കാം
കള്ളനും പോലീസുമാകാം
കൂടെ ആരോഗ്യ പോലീസുമാകാം
വൈറസിനെ തുരത്തീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
അമ്മ തല്ലില്ലെന്നുറപ്പാണേ
സോപ്പും നന്നായി പതച്ചീടാം
അച്ഛൻ ചെവിനുള്ളാൻ വന്നീടില്ല ....
ഞാനും നീയും നമ്മുടെ വീടും
ചുറ്റുപാടും ശുചിയാക്കാം
എതൊരു വൈറസും ഓടിപ്പോയീടും
നല്ലൊരു മാതൃകയാവും നമ്മൾ."

                              

ശിഖ. എസ്
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത