ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

20:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറിപ്പോവുകതെങ്ങോട്ടാ
പൂക്കളിലെ തേൻ നുകരാനോ
കൂട്ടരോടൊത്തു കളിക്കാനോ
പറയു പറയു പൂമ്പാറ്റേ

 





ശ്രവന്ത്
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത