പനാടേമ്മൽ എം യു പി എസ് / സ്കൗട്ട് & ഗൈഡ്സ്
റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന് മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായി