പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറണയെ ഭയക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറണയെ ഭയക്കുന്ന ലോകം

ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. മരുന്നു പോലും കണ്ടുപിടിക്കാനാവാത്ത വൈറസ് അതി ക്രൂരമായി മനുഷ്യരെ പീഡിപ്പിക്കുന്നു. ഈ വൈറസിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചോ ? നമുക്കോരോരുത്തർക്കും ഇതിനെ നശിപ്പിക്കാൻ കഴിയും. ജാഗ്രത വേണം ഭയക്കേണ്ടതില്ല. ലോകത്തിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ വൈറസ് ബാധിച്ച് മരിക്കുന്നത്. ഇതിനെതിരെ ശക്തമായി പോരാടുകയാണ് ഓരോ രാജ്യവും. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ രോഗം, എല്ലാ ലോക രാജ്യങ്ങളിലുമെത്തി. ഇതിനെ ഭയക്കാതെ കൈകളിടയ്ക്കിടെ സോപ്പിട്ടു കഴുകൂ. പുറത്തിറങ്ങുനമ്പോൾ മാസ്കുകൾ ധരിക്കൂ. സാമൂഹിക അകലം പാലിക്കൂ. എന്നാൽ നമുക്ക് നമ്മുടെ നാട്ടിൽ നിന്നും ഈ വൈറസിനെ തുടച്ചു നീക്കാം.

റിഫ ഫാത്തിമ എം.പി
5 പാറേമ്മൽ യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം