സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം      

പ്രതിരോധിക്കാം രോഗങ്ങളെ,
കാത്തു പാലിക്കാം ആരോഗ്യത്തെ
നല്ലൊരു നാളേക്കുവേണ്ടി...
നമുക്ക് ഒറ്റകെട്ടായി പ്രതിരോധിക്കാം...

പ്രതിരോധിക്കാം ഫങ്കസിനെ...
 പ്രതിരോധിക്കാം വൈറസിനെ...
പ്രതിരോധിക്കാം പകർച്ചവ്യാധികളെ
പ്രതിരോധിക്കാം മഴക്കാല രോഗങ്ങളെ

പ്രതിരോധിക്കാം ശുചിത്വത്തോടെ...
പ്രതിരോധിക്കാം വൃത്തിയോടെ...
പ്രതിരോധിക്കാം സാമൂഹിക അകലത്തോടെ
പ്രതിരോധിക്കാം പുറത്തിറങ്ങീടാതെ

നാളയുടെ നന്മയ്ക്കായി,
ഒരുമിച്ചു കൈ കോർത്തു നിന്നിടാം
നല്ലൊരു നാളേക്കുവേണ്ടി...
നമുക്ക് ഒറ്റകെട്ടായി പ്രതിരോധിക്കാം..

ആൽഫ്രിൻ ജോൺ എക്സ്
3 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത