കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ ലോകം വിറപ്പിച്ച ഭീകരൻ

18:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം വിറപ്പിച്ച ഭീകരൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറപ്പിച്ച ഭീകരൻ

സകല രാജ്യങ്ങളിലും ക്ഷണിക്കാതെ ചെന്ന അതിഥി ലോകർക്കെല്ലാം പേടര സമ്മാനിച്ച വിരുതൻ ഇവൻ ഹിറ്റ്ലറോ മുസ്സോളിനിയോ? ലാകത്തെ വിറപ്പിച്ച ധീരന്മാരെപ്പോലും കടത്തി വെട്ടിയവൻ അനേകം പാവങ്ങളുടെ ജീവനെടുത്തവൻ ലോകത്തെ മുഴുവൻ മാസങ്ങളോളം നിശ്ചലമാക്കിയവൻ നിന്റെ സൃഷ്ടാവ് ആരാണ് ? ഏതു രാജ്യത്തു നിന്നും വന്നൂ നീ എന്തിന് നീ സംഹാരം ആടുന്നു? മതിയാക്കിക്കൂടേ നിന്റെ താണ്ഡവം ? എന്നു പോകും നീ ഈ ഭൂമിയിൽ നിന്ന് ? ഇനിയും ഞങ്ങളെ പേടിപ്പിക്കണോ? ഒന്നു പൊയ്ക്കൂടേ ആരാലും വെറുക്കപ്പെട്ടവനേ ശപിക്കപ്പെട്ടവനേ, മതിയാക്കൂ നിന്റെ ഭീകരന‍ത്തം മതിയായി ഞങ്ങൾക്ക്,ഇനി സഹിക്കാൻ കഴിയില്ല പോകൂ പോകൂ പോകൂ നീ കൊറോണേ.

വിദ്യാലക്ഷ്മി
7 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം