ഗവ. എൽ.പി.എസ് വേൻകുഴി/അക്ഷരവൃക്ഷം/ കൊറോണക്ക് വിട .....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്ക് വിട .....

കതിരും പതിരും
കണ്ണ് പൊത്തുന്ന നേരം
മൂക്കു പൊത്തെന്റെ കൂട്ടരേ
നാവ് തുറക്കുന്ന നേരം
നാവു കെട്ടെന്റെ കൂട്ടരേ
നമ്മുടെ നാടിനെ നോക്കൂ ..
നന്മയോടൊത്തു നോക്കൂ
കൂട്ടിലെ കിളിയെപ്പോലെ
കൂടണഞ്ഞിരിക്കൂ കൂട്ടരേ
നാടിനെ നടുക്കുന്ന വൈറസ്
നാടുവിടട്ടെന്റെ കൂട്ടരേ
നാട് വിടുന്ന നേരം
പാറിനടക്കാം കൂട്ടരേ .....
 

{{BoxBottom1

പേര്= ജിജോയ് ക്ലാസ്സ്= 4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ. എൽ.പി.എസ് വേൻകുഴി സ്കൂൾ കോഡ്=44409 ഉപജില്ല= നെയ്യാറ്റിൻകര ജില്ല= തിരുവനന്തപുരം തരം= കവിത color= 3