ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നമുക്ക് തുരത്താം

കൊറോണ എന്ന മഹാവ്യാധിയെ
തോൽപ്പിച്ചിടാം നമുക്കൊരുമിച്ച്
നിശ്ചിത അകലം പാലിച്ചിടാം
പ്രിയരാം കൂട്ടുകാരെ
നമ്മൾ തൻ ഇരുകരവും വൃത്തിയായ് കഴുകീടാം
അരുതെന്ന വാക്ക് കേട്ട് നീ നിശ്ചിത അകലം പാലിക്കൂ
മാലാഖ തൻ വാക്ക് കേൾക്കൂ കൂട്ടുകാരേ
നമ്മുടെ നാടിനെ കൊറോണയിൽ നിന്ന്
നമുക്ക് രക്ഷിച്ചീടാം

ജിയാന മരിയ
1 എ ബി എൻവി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത