(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏന്തേ ഞാൻ കണ്ടില്ല
ഏന്തേ മുല്ലേ ഇത്ര നാളും
നീ പൂക്കാതിരുന്നത്
മാവിൻ കൊമ്പിലിരുന്നു
കൂ കൂ പാടുന്ന കുയിലേ
നീ എവിടെയായിരുന്നു
മഞ്ഞു തുള്ളിയുടെ തിളക്കവും
ഇത്ര നാൾ എവിടെ ആയിരുന്നു
ഈ മനോഹര കാഴ്ചകൾ
കാണാൻ എന്റെ
ഈ കണ്ണുകൾ എവിടെയായിരുന്നു
അന്ധനായിരുന്നോ ഞാൻ.