സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൈവിടാതെ ദൈവം

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈവിടാതെ ദൈവം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈവിടാതെ ദൈവം

ദൈവം തന്ന ഭൂമിയിൽ
ദൈവത്തിനു സ്ഥാനം ഇല്ലാതെ
സ്വന്തം കഴിവ് കൊണ്ട് നാം
എല്ലാം നേടിയെന്ന് അഹങ്കരിക്കുന്നു
എന്നാൽ ഈ ഭൂമിയിൽ നിന്ന്
പോകണമെന്ന് മർത്ത്യൻ ചിന്തിക്കാതെ
ചെയ്തുകൂട്ടുന്ന ക്രൂരതകൾ
ദൈവം കണ്ടില്ലെന്ന് നടിക്കുമോ
കുറച്ചുപേരുടെ തെറ്റിന്
ഈ ലോകം മൊത്തം നശിക്കുമ്പോൾ
നമുക്ക് ഒന്നായി ഒരുമിച്ച് കൈ കൂപ്പി
ദൈവതിരുമുമ്പിൽ ആയിരിക്കാം
ദൈവം നമ്മെ കൈവെടിയില്ല
ദൈവം നമ്മെ കൈവിടുകയില്ല
 

Anna Jifi Joseph
2 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത