ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വംkavitha

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

  വൃത്തിയായും നടന്നീടേണം
 വൃത്തിയുള്ള വസ്ത്രം ധരിച്ചീടേണം
 അവനവൻ മാത്രമല്ലേവരും വൃത്തിയായി
നടന്നീടേണമെന്നോർക്കുക
 വൃത്തിയായി നടന്നിടേണം
 രോഗംവരാതെ നോക്കിയിടേണം
നമ്മുടെ നാട്ടുകാർ വീട്ടുകാർക്കൊക്കെയും
രോഗംവരാതെ നാം നോക്കീടേണം
ശുചിയായിരിക്കണം എന്നുമേവരും
ശുചിത്വം പാലിച്ചീടേണം
 നല്ലവരായി വളർന്നീടേണം

ദിയ വി പി
3 ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത